Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഎംസിസി കോഴിക്കോട് ജില്ലാ ഈദ് സംഗമം ഇന്ന്

കെഎംസിസി കോഴിക്കോട് ജില്ലാ ഈദ് സംഗമം ഇന്ന്

സ്വന്തം ലേഖകൻ

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ഈദ് സംഗമ. ബലി പെരുന്നാൾ ദിനമായ ഇന്ന് വൈകുന്നേരം 6.30 ന് സൂം ഓൺലൈൻ വഴി നടക്കും ,ഈദ് സംഗമംകേരള പ്രതിപക്ഷ ഉപനേതാവ് ഡോ: എം കെ മുനീർ സാഹിബ് ഉദ്ഘാടനം ചെയ്യും ,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ സാഹിബ് ഈദ് സന്ദേശം നൽകും , കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്കൽ , ഓർഗനൈസിങ് സെക്രെട്ടറി കെ പി മുസ്തഫ , സെക്രട്ടറിമാരായ എപി ഫൈസൽ , ഓ കെ കാസിം എന്നിവർ സംസാരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP