Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് ഇന്ന് 29 പേർക്ക് കോവിഡ്; 28 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയത്ത് ഇന്ന് 29 പേർക്ക് കോവിഡ്; 28 പേർക്കും സമ്പർക്കത്തിലൂടെ രോഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:ജില്ലയിൽ 29 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർക്കും സമ്പർക്കത്തിലൂടെ് രോഗംഒൻപതു പേർ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേർ വീതവും മാടപ്പള്ളി, തിരുവഞ്ചൂർ പഞ്ചായത്തുകളിലെ രണ്ടു പേർ വീതവും രോഗബാധിതരായി.

ജില്ലയിൽ 49 പേർ രോഗമുക്തരായി. 541 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേർക്ക് രോഗം ബാധിച്ചു. 564 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ

ആരോഗ്യ പ്രവർത്തക

1-2 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ പി.ജി ഡോക്ടർമാർ.

സമ്പർക്കം മൂലം രോഗം ബാധിച്ചവർ

3. അതിരമ്പുഴ മാന്നാനം സ്വദേശി(54)

4. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(50)

5. അതിരുമ്പുഴ സ്വദേശി(54)

6. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(63)

7. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(52)

8. അതിരമ്പുഴ സ്വദേശി(65)

9. അതിരമ്പുഴ സ്വദേശിനി(48)

10. അതിരമ്പുഴ സ്വദേശി(22)

11. അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി(8)

12. ഏറ്റുമാനൂർ വടക്കേനട സ്വദേശി(25)

13. ഏറ്റുമാനൂർ സ്വദേശി(70)

14.ഏറ്റുമാനൂർ സ്വദേശി(50)

15. ചെങ്ങളം സ്വദേശിനി(26)

16.ചിങ്ങവനം സ്വദേശിനി(28)

17. കാണക്കാരി സ്വദേശി(59)

18. കാരാപ്പുഴ സ്വദേശി(32)

19. കോട്ടയം സ്വദേശി(60)

20. കുമരകം സ്വദേശി(50)

21. കുറിച്ചി സ്വദേശിനി(36)

22. കുറിച്ചി സ്വദേശി(28)

23. കുറിച്ചി സ്വദേശി(68)

24. പാറത്തോട് സ്വദേശിനി(62)

25. മാടപ്പള്ളി തെങ്ങണ സ്വദേശി(53)

26. മാടപ്പള്ളി തെങ്ങണ സ്വദേശിനി(41)

27. തിരുവഞ്ചൂർ സ്വദേശി(23)

28. തിരുവഞ്ചൂർ സ്വദേശി(21)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആൾ
========
29. കർണാടകത്തിൽനിന്നെത്തിയ കോട്ടയം സ്വദേശിയായ ആൺകുട്ടി(6)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP