Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി; ആലുവയിൽ നിയന്ത്രണം തുടരും; ബലിപ്പെരുന്നാളിന് ഇളവില്ല; കണ്ടയ്മെന്റ് സോണുകളിൽ കൂട്ടത്തോടെയുള്ള ബലിപ്പെരുന്നാൾ കർമങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വി എസ് സുനിൽകുമാർ

ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി; ആലുവയിൽ നിയന്ത്രണം തുടരും; ബലിപ്പെരുന്നാളിന് ഇളവില്ല; കണ്ടയ്മെന്റ് സോണുകളിൽ കൂട്ടത്തോടെയുള്ള ബലിപ്പെരുന്നാൾ കർമങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വി എസ് സുനിൽകുമാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. മേഖലയിൽ ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അവലോകന യോഗത്തിനു ശേഷം മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.

ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരും. ബലിപ്പെരുന്നാൾ പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവുണ്ടാവില്ല. കണ്ടയ്മെന്റ് സോണുകളിൽ കൂട്ടത്തോടെയുള്ള ബലിപ്പെരുന്നാൾ കർമങ്ങൾ അനുവദിക്കില്ല. പെരുന്നാൾ കർമങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

എറണാകുളം മേഖലയിൽ നാൽപ്പതു ശതമാനം കോവിഡ് ബാധിതകരും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണെന്ന് മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP