Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെരുന്നാൾ അവധി; മെട്രോ, ബസ്, ട്രാം, ജലഗതാഗതം എന്നിവയുടെ സമയങ്ങളിൽ മാറ്റം; പൊതുഗതാഗത സമയം ഇങ്ങനെ

പെരുന്നാൾ അവധി; മെട്രോ, ബസ്, ട്രാം, ജലഗതാഗതം എന്നിവയുടെ സമയങ്ങളിൽ മാറ്റം; പൊതുഗതാഗത സമയം ഇങ്ങനെ

സ്വന്തം ലേഖകൻ

ദുബായ്: രാജ്യത്ത് പെരുന്നാൾ അവധി പ്രമാണിച്ച് ആർ.ടി.എയുടെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയങ്ങളിൽ മാറ്റം വരുത്തി. കസ്റ്റമർ സർവിസ് സെന്ററുകൾ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കില്ല. എന്നാൽ, ഉമ്മുൽ റമൂൽ, ദേര, അൽബർഷ, അൽ മനാറ, അൽ കഫാഫ്, അൽ തവാർ, ആർ.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട്ട്സെന്ററുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

ബസ്:
മെയിൻ സ്‌റ്റേഷൻ: പുലർച്ചെ 4.25-രാത്രി 12.29
മെട്രോ ലിങ്ക് ബസ് സർവീസ്: പുലർച്ചെ 5.00-രാത്രി 1.10

മെട്രോ റെഡ് ലൈൻ:
വ്യാഴം:പുലർച്ചെ 5.00-രാത്രി 1.00
വെള്ളി: രാവിലെ 10.00-രാത്രി 1.00
ശനി മുതൽ തിങ്കൾ വരെ:
പുലർച്ചെ 5.00-രാത്രി 12.00

മെട്രോ ഗ്രീൻ ലൈൻ:
വ്യാഴം: പുലർച്ചെ 5.30-രാത്രി 1.00
വെള്ളി: രാവിലെ 10.00-രാത്രി 1.00
ശനി മുതൽ തിങ്കൾ വരെ: പുലർച്ചെ 5.30-രാത്രി 12.00

ട്രാം:
വ്യാഴം: പുലർച്ചെ 5.00-രാത്രി 1.00
വെള്ളി: രാവിലെ 9.00-രാത്രി 1.00
ശനി മുതൽ തിങ്കൾ വരെ: രാവിലെ 6.00-രാത്രി 1.00

ജലഗതാഗതം:
വാട്ടർ ബസ്: ഉച്ചക്ക് 12.00-രാത്രി 12.00
അബ്ര സർവിസ്: രാവിലെ 10.00-രാത്രി 1.00
അബ്ര: അൽജദ്ദാഫ്-ദുബൈ ഫെസ്റ്റിവൽ സിറ്റി: രാവിലെ 8.00-രാത്രി 12.00

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP