Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ വൈറസ് വായുവിലൂടെ പകരാൻ സാധ്യത; കുവൈത്തിലെ ഗവേഷണകേന്ദ്രത്തിന്റെ പഠനത്തിലെ റിപ്പോർട്ട് ഇങ്ങനെ

കൊറോണ വൈറസ് വായുവിലൂടെ പകരാൻ സാധ്യത; കുവൈത്തിലെ ഗവേഷണകേന്ദ്രത്തിന്റെ പഠനത്തിലെ റിപ്പോർട്ട് ഇങ്ങനെ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വായുവിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (കെഐഎസ്ആർ) പഠന റിപ്പോർട്ട്. ഗവേഷണകേന്ദ്രം മേധാവി ഡോ. അലി അൽ ഹമൂദിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഫീൽഡ് പഠനം നടത്തിയും ഷെയ്ഖ് ജാബർ അഹ്മദ് ആശുപത്രിയിൽനിന്ന് ശേഖരിച്ച സാംപിൾ വിശകലനം ചെയ്തുമാണ് ഈ കണ്ടെത്തൽ. രോഗാണുവിന്റെ പകർച്ച മനസ്സിലാക്കി പ്രതിരോധം തീർക്കുന്നതിന് പഠനം സഹായകമാണെന്ന് ഡോ. അലി അൽ ഹമൂദ് പറഞ്ഞു. അമേരിക്കയിലെ ഹാർവഡ് സർവകലാശാലയുമായി സഹകരിച്ചായിരുന്നു പഠനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP