Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ല്യൂ. എം. സി. ഫിലാഡൽഫിയ പ്രൊവിൻസ് ഫിനാൻഷ്യൽ സെമിനാർ നടത്തുന്നു

ഡബ്ല്യൂ. എം. സി. ഫിലാഡൽഫിയ പ്രൊവിൻസ് ഫിനാൻഷ്യൽ സെമിനാർ നടത്തുന്നു

പി. സി. മാത്യു

ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് എന്ന വിഷയത്തിൽ ജനോപകാരപ്രദമായ സെമിനാർ സംഘടിപ്പിക്കുന്നു. സൂം വഴി നടത്തുന്ന പരിപാടി പബ്ലിക്കിന് പണ്ടെടുക്കാവുന്ന തരത്തിലാണ് തരപ്പെടുത്തിയിരിക്കുന്നതു.

Zoom meeting ID: 840 8063 6233
Password: 1111

ജൂലൈ 26 നു (ഞായറാഴ്ച) സെൻട്രൽ സ്റ്റാൻഡേർഡ് സമയം 7:00 പി. എം. തുടങ്ങുന്ന സെമിനാറിന് പ്രൊവിൻസ് ചെയർമാൻ സാബു ജോസഫ് സി. പി. എ., പ്രസിഡന്റ് ജോർജ് ജെ. പനക്കൽ സംയുക്തമായി നേതൃത്വം കൊടുക്കും. ഫിനാൻഷ്യൽ അഡൈ്വസർ ജെറിൻ പാലത്തിങ്കൽ, ടോണി ചിയു ചിയോലോ (R V P ട്രാൻസ്അമേരിക്ക), ജെയേർഡ് സ്റ്റാഫോർഡ് ജെ. ഡി. ( R V P നേഷൻവൈഡ്) മുതലായ ഫിനാൻഷ്യൽ പ്രൊഫെഷണൽസ് ക്ലാസ് എടുക്കുകയും പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയും ചയ്യും.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ജോർജ് പനക്കൽ 2676794496

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP