Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരത്തിൽ പങ്കെടുത്തു; താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരത്തിൽ പങ്കെടുത്തു; താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് നടപടി. ബിഷപ്പ് അടക്കം സമരത്തിൽ പങ്കെടുത്ത നാൽപതിലധികം ആളുകൾക്കെതിരെയാണ് കേസ്. വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതതിൽ പ്രതിഷേധിച്ച് മേഖലയിലെ കർഷകർ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിനാണ് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP