Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെങ്ങന്നൂരിൽ വ്യഴായ്ച മരിച്ച 55 വയസുകാരന് കോവിഡ്; മരിച്ചത് തെങ്കാശി സ്വദേശി ബിനൂരി

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വ്യാഴാഴ്ച മരിച്ച 55 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചെങ്ങന്നൂർ നഗരത്തിൽ കുടനിർമ്മാണം നടത്തുന്ന ആളാണ്. ശ്വാസതടസം അനുഭവപ്പെട്ട ഇദ്ദേഹത്തെ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP