Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്ത് കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 17,000 പോസിറ്റീവ് കേസുകളെന്ന പ്രചാരണം വ്യാജം; രോഗവ്യാപനം ആറ് വാർഡുകളിൽ; 671 പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തിയതിൽ 288 പേർ പോസിറ്റീവ്; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി; ജില്ലയിൽ ഇന്ന് രോഗം സഥിരീകരിച്ചത് 222 പേർക്ക്

തലസ്ഥാനത്ത് കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 17,000 പോസിറ്റീവ് കേസുകളെന്ന പ്രചാരണം വ്യാജം; രോഗവ്യാപനം ആറ് വാർഡുകളിൽ; 671 പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തിയതിൽ 288 പേർ പോസിറ്റീവ്; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി; ജില്ലയിൽ ഇന്ന് രോഗം സഥിരീകരിച്ചത് 222 പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഈ മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ നൽകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പുല്ലുവിളയിലെ 6 വാർഡുകളിലാണ് കോവിഡ് രോഗവ്യാപനം ഉള്ളത്. ഈ മാസം പതിനഞ്ചാം തീയതി കേസുകൾ വർദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടത്തെ 14, 16, 18 വാർഡുകൾ കണ്ടൈന്മെന്റ് സോണായി മാറ്റിയിരുന്നു. ഇതിനെ തുടർന്ന് രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പിൽ പ്പെട്ട 671 പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തുകയും അതിൽ 288 പേർ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റ് റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ പുല്ലുവിള ക്ലസ്റ്റർ ആയി സർക്കാർ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പുല്ലുവിള ഉൾപ്പെടെയുള്ള ക്ലസ്റ്ററുകളിൽ എല്ലാം കോവിഡ് രോഗ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ വർധിപ്പിച്ചത് കൂടാതെ ആർ.ആർ.ടി, വോളന്റീർമാർ തുടങ്ങിയവരുടെ സേവനവും ഈ പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് ജില്ലയിൽ 222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 ഇവരുടെ വിവരം ചുവടെ.

1. വള്ളക്കടവ് സ്വദേശി(67), സമ്പർക്കം.
2. പൊഴിയൂർ പരുത്തിയൂർ സ്വദേശി(13), സമ്പർക്കം.
3. ആറ്റുകാൽ സ്വദേശിനി(32), സമ്പർക്കം.
4. ബീമാപള്ളി സ്വദേശിനി(9), സമ്പർക്കം.
5. പുതിയതുറ കരിംകുളം സ്വദേശി(1), ഉറവിടം വ്യക്തമല്ല.
6. പൂന്തുറ സ്വദേശി(5), സമ്പർക്കം.
7. കോട്ടപ്പുറം സ്വദേശിനി(23), സമ്പർക്കം.
8. കുന്നപ്പുഴ ആറാമട സ്വദേശിനി(30), വീട്ടുനിരീക്ഷണത്തിലായിരുന്നു.
9. പുതിയതുറ സ്വദേസി(27), സമ്പർക്കം.
10. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(50), സമ്പർക്കം.
11. ബീമാപള്ളി സ്വദേശി(6), സമ്പർക്കം.
12. ബീമാപള്ളി സ്വദേശിനി(34), സമ്പർക്കം.
13. സൗദിയിൽ നിന്നെത്തിയ കാരോട് സ്വദേശി(36).
14. പുതിയതുറ സ്വദേശിനി(4), സമ്പർക്കം.
15. പൂന്തുറ സ്വദേശി(32), സമ്പർക്കം.
16. പാലോട് സ്വദേശി(29), സമ്പർക്കം.
17. പാറശ്ശാല നെടുവൻവിള സ്വദേശിനി(50), ഉറവിടം വ്യക്തമല്ല.
18. പഴവൻചാല സ്വദേശിനി(49), സമ്പർക്കം.
19. ബാലരാമപുരം സ്വദേശിനി(52), സമ്പർക്കം.
20. മങ്കാട് സ്വദേശിനി(23), സമ്പർക്കം.
21. അഞ്ചുതെങ്ങ് സ്വദേശിനി(25), സമ്പർക്കം.
22. പുല്ലുവിള സ്വദേശി(9), സമ്പർക്കം.
23. നെയ്യാറ്റിൻകര സ്വദേശി(26), സമ്പർക്കം.
24. പുതിയതുറ സ്വദേശിനി(8), സമ്പർക്കം.
25. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(28), സമ്പർക്കം.
26. പൂന്തുറ സ്വദേശിനി(36), സമ്പർക്കം.
27. കടയ്ക്കാവൂർ സ്വദേശി(47), സമ്പർക്കം.
28. പുതിയതുറ സ്വദേശിനി(20), സമ്പർക്കം.
29. പൊഴിയൂർ സ്വദേശിനി(39), സമ്പർക്കം.
30. പൊഴിയൂർ സ്വദേശിനി(16), സമ്പർക്കം.
31. ചിറയിൽ സ്വദേശി(32), സമ്പർക്കം.
32. മരിയപുരം സ്വദേശി(28), വീട്ടുനിരീക്ഷണം.
33. കുളത്തൂർ ഉച്ചക്കട സ്വദേശിനി(20), സമ്പർക്കം.
34. ബീമാപള്ളി സ്വദേശിനി(29), സമ്പർക്കം.
35. വെങ്ങാനൂർ സ്വദേശിനി(31), സമ്പർക്കം.
36. ബീമാപള്ളി സ്വദേശി(8), സമ്പർക്കം.
37. പാറശ്ശാല സ്വദേശി(40), സമ്പർക്കം.
38. വള്ളക്കടവ് സ്വദേശി(3), സമ്പർക്കം.
39. വലിയവേളി സ്വദേശിനി(45, സമ്പർക്കം.
40. വയനാട് കൂത്താടി സ്വദേശി(40), സമ്പർക്കം.
41. സൗദിയിൽ നിന്നെത്തിയ പാറശ്ശാല സ്വദേശി(52).
42. കരിമഠം കോളനി സ്വദേശി(60), സമ്പർക്കം.
43. നടത്തുറ സ്വദേശിനി(25) സമ്പർക്കം.
44. വിഴിഞ്ഞം സ്വദേശി(21), സമ്പർക്കം.
45. പേട്ട കവരടി സ്വദേശിനി(27), സമ്പർക്കം.
46. വെങ്ങാനൂർ സ്വദേശിനി(33), ഉറവിടം വ്യക്തമല്ല.
47. വലിയവേളി സ്വദേശി(18), സമ്പർക്കം.
48. കുഴിപ്പള്ളം മുല്ലൂർ സ്വദേശിനി(38), സമ്പർക്കം.
49. പൗഡിക്കോണം കരിയം സ്വദേശി(50), ഉറവിടം വ്യക്തമല്ല.
50. പനവൂർ സ്വദേശിനി(65), സമ്പർക്കം.
51. കുടപ്പനക്കുന്ന് സ്വദേശിനി(27), സമ്പർക്കം.
52. പൊഴിയൂർ സ്വദേശി(43), സമ്പർക്കം.
53. കോട്ടപ്പുറം തുലവിളം സ്വദേശിനി(51), സമ്പർക്കം.
54. പള്ളം സ്വദേശിനി(62), സമ്പർക്കം.
55. പരുത്തിയൂർ സ്വദേശി(10), സമ്പർക്കം.
56. ധനുവച്ചപുരം സ്വദേശിനി(56), സമ്പർക്കം.
57. ശ്രീകാര്യം സ്വദേശിനി(56), വീട്ടുനിരീക്ഷണം.
58. കാരോട് സ്വദേശിനി(6), സമ്പർക്കം.
59. പുതിയതുറ സ്വദേശിനി(1), സമ്പർക്കം.
60. തെരുവിൽ തൈവിളാകം സ്വദേശിനി(86), സമ്പർക്കം.
61. വിഴിഞ്ഞം തെക്കേവിളാകം സ്വദേശിനി(16), സമ്പർക്കം.
62. ബീമാപള്ളി സ്വദേശിനി(16), സമ്പർക്കം.
63. കരിമഠം കോളനി സ്വദേശി(38), സമ്പർക്കം.
64. പുതുക്കുറിച്ചി സ്വദേശിനി(29), സമ്പർക്കം.
65. പുല്ലുവിള സ്വദേശി(24), സമ്പർക്കം.
66. ചെമ്പൂർ ആര്യംകോട് സ്വദേശിനി(28), സമ്പർക്കം.
67. മാരായമുട്ടം സ്വദേശിനി(52), ഉറവിടം വ്യക്തമല്ല.
68. പേട്ട സ്വദേശിനി(49), ഉറവിടം വ്യക്തമല്ല.
69. പരുത്തിപ്പള്ളി സ്വദേശിനി(26), സമ്പർക്കം.
70. വെങ്ങാനൂർ പെരിങ്ങമ്മല സ്വദേശി(60), സമ്പർക്കം.
71. വലിയവേളി സ്വദേശിനി(62), സമ്പർക്കം.
72. ബീമാപള്ളി സ്വദേശി(20), സമ്പർക്കം.
73. കരിമഠം കോളനി സ്വദേശിനി(36), സമ്പർക്കം.
74. ബീമാപള്ളി സ്വദേശിനി(57), സമ്പർക്കം.
75. ബീമാപള്ളി സ്വദേശി(11), സമ്പർക്കം.
76. ധനുനച്ചപുരം സ്വദേശിനി(28), സമ്പർക്കം.
77. 6 വയസുള്ള പെൺകുട്ടി, സമ്പർക്കം. (സ്ഥലം ലഭ്യമല്ല)
78. പെരുങ്കിടവിള സ്വദേശിനി(86), ഉറവിടം വ്യക്തമല്ല.
79. പുതിയതുറ കരിംകുളം സ്വദേശി(35), സമ്പർക്കം.
80. വള്ളക്കടവ് സ്വദേശിനി(35), സമ്പർക്കം.
81. വെങ്ങാനൂർ സ്വദേശി(53), സമ്പർക്കം.
82. തമ്പാനൂർ എസ്.എസ് കോവിൽ റോഡ് സ്വദേശിനി(50), സമ്പർക്കം.
83. നെട്ടയം സ്വദേശിനി(57), സമ്പർക്കം.
84. 60 വയസുള്ള പുരുഷൻ, സമ്പർക്കം.(സ്ഥലം ലഭ്യമല്ല)
85. വേരൂർ കടംതോട് സ്വദേശിനി(27), സമ്പർക്കം.
86. പുതിയതുറ സ്വദേശിനി(68), സമ്പർക്കം.
87. പുല്ലുവിള പള്ളം സ്വദേശിനി(41), സമ്പർക്കം.
88. തൈവിളാകം സ്വദേശി(53, സമ്പർക്കം.
89. പുതിയതുറ സ്വദേശി(1) സമ്പർക്കം.
90. ഊരൂട്ടമ്പലം നെട്ടയകോണം സ്വദേശി(24), സമ്പർക്കം.
91. കോട്ടപ്പുറം തുളവിള സ്വദേശി(35), സമ്പർക്കം.
92. പാറശ്ശാല കീഴേത്തോട്ടം സ്വദേശി(31), സമ്പർക്കം.
93. പൊഴിയൂർ സ്വദേശി(42), സമ്പർക്കം.
94. യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി(32).
95. മാമ്പള്ളി കൊച്ചുകിണറ്റിന്മൂട് സ്വദേശി(19), സമ്പർക്കം.
96. പൂന്തുറ നടത്തുറ സ്വദേസി(34), സമ്പർക്കം.
97. തൂത്തുക്കുടി സ്വദേശിനി(31), സമ്പർക്കം.
98. പുതിയതുറ സ്വദേശശിനി(52), സമ്പർക്കം.
99. പരശുവയ്ക്കൽ സ്വദേശിനി(4), സമ്പർക്കം.
100. വലിയവേളി സ്വദേശി(43), സമ്പർക്കം.
101. കടയ്ക്കാവൂർ സ്വദേശിനി(45), സമ്പർക്കം.
102. പൊഴിയൂർ സ്വദേശി(15), സമ്പർക്കം.
103. കരിമഠം കോളനി സ്വദേശിനി(72), സമ്പർക്കം.
104. പരശുവയ്ക്കൽ മേലേകൊല്ലവിള സ്വദേശി(40), സമ്പർക്കം.
105. വള്ളക്കടവ് സ്വദേശിനി(70), സമ്പർക്കം.
106. കോട്ടപ്പുറം ചാരുവിള കോളനി സ്വദേശിനി(26), സമ്പർക്കം.
107. വള്ളക്കടവ് സ്വദേശി(11), സമ്പർക്കം.
108. വള്ളക്കടവ് സ്വദേശിനി(45), സമ്പർക്കം.
109. വള്ളക്കടവ് സ്വദേശി(53), സമ്പർക്കം.
110. കരിമഠം കോളനി സ്വദേശിനി(50), സമ്പർക്കം.
111. പരശുവയ്ക്കൽ സ്വദേശിനി(49), സമ്പർക്കം.
112. പാറശ്ശാല മുരിയാതോട്ടം സ്വദേശി(35), സമ്പർക്കം.
113. പരശുവയ്ക്കൽ അടുമൺകാട് സ്വദേശിനി(32), സമ്പർക്കം.
114. വലിയവേളി സ്വദേശി(75), സമ്പർക്കം.
115. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(57), സമ്പർക്കം.
116. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(29), സമ്പർക്കം.
117. പൊഴിയൂർ പരുത്തിയൂർ സ്വദേശി(16), സമ്പർക്കം.
118. പൊഴിയൂർ സ്വദേശി(65), സമ്പർക്കം.
119. വലിയതുറ സ്വദേശി(18), സമ്പർക്കം.
120. വെങ്ങാനൂർ സ്വദേശിനി(17), സമ്പർക്കം.
121. ബീമാപള്ളി നല്ലകടവ് സ്വദേശി(72), സമ്പർക്കം.
122. മൂർത്തികാവ് സ്വദേശന(5), സമ്പർക്കം.
123. മുല്ലരിങ്ങാട് കുറിഞ്ഞിലിക്കാട്ട് സ്വദേശി(8), സമ്പർക്കം.
124. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി(33)
125. അമരവിള സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.
126. അഞ്ചലിക്കോണം സ്വദേശി(64, സമ്പർക്കം.
127. അഞ്ചുതെങ്ങ് സ്വദേശി(42), സമ്പർക്കം.
128. കോട്ടപ്പുറം സ്വദേശി(30), സമ്പർക്കം.
129. കോട്ടപ്പുറം പനമ്പള്ളിക്കര സ്വദേശിനി(42, സമ്പർക്കം.
130. അഞ്ചുതെങ്ങ് സ്വദേശി(74), സമ്പർക്കം.
131. കൊല്ലം കല്ലുവാതിക്കൽ സ്വദേശിനി(55), സമ്പർക്കം.
132. അടൂർ ചായ്ക്കോട്ടുകോണം സ്വദേശിനി(25), സമ്പർക്കം.
133. പെരുങ്കടവിള സ്വദേശിനി(69), സമ്പർക്കം.
134. ഊരൂട്ടമ്പലം സ്വദേശി(35), വീട്ടുനിരീക്ഷണം.
135. കാട്ടാക്കട കണ്ടല സ്വദേശി(39), വീട്ടുനിരീക്ഷണം.
136. അഞ്ചുതെങ്ങ് സ്വദേശിനി(25), സമ്പർക്കം.
137. അട്ടക്കുളങ്ങര സ്വദേശിനി(47), സമ്പർക്കം.
138. കുന്നത്തുകാൽ സ്വദേശി(53), സമ്പർക്കം.
139. കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനി(72), സമ്പർക്കം.
140. പാറശ്ശാല കരളി സ്വദശി(63), സമ്പർക്കം.
141. കോട്ടുകാൽ മരുതൂർക്കോണം സ്വദേശി(36), സമ്പർക്കം.
142. പൊഴിയൂർ സ്വദേശിനി(14), സമ്പർക്കം.
143. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശിനി(32), സമ്പർക്കം.
144. കഠിനംകുളം സ്വദേശി(22), സമ്പർക്കം.
145. പുല്ലുവിള പള്ളം സ്വദേശിനി(27), സമ്പർക്കം.
146. പാറശ്ശാല സ്വദേശിനി(44), സമ്പർക്കം.
147. പുല്ലുവിള സ്വദേശിനി(35), സമ്പർക്കം.
148. പുതിയതുറ സ്വദേശി(64), സമ്പർക്കം.
149. കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
150. പുരയിടം പള്ളം സ്വദേശിനി(60, സമ്പർക്കം.
151. കോട്ടപ്പുറം കടകുളം സ്വദേശിനി(38), സമ്പർക്കം.
152. പൊഴിയൂർ സ്വദേശി(31), സമ്പർക്കം.
153. മാധവപുരം സ്വദേശിനി(33), സമ്പർക്കം.
154. നെയ്യാറ്റിൻകര താന്നിമൂട് സ്വദേശി(28), വീട്ടുനിരീക്ഷണം.
155. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(37), സമ്പർക്കം.
156. പുതിയതുറ സ്വദേശിനി(9), സമ്പർക്കം.
157. മാധവപുരം സ്വദേശി(36), സമ്പർക്കം.
158. പൊഴിയൂർ സ്വദേശിനി(14), സമ്പർക്കം.
159. പൊഴിയൂർ സ്വദേശി(37), സമ്പർക്കം.
160. കോട്ടപ്പുറം സ്വദേശി(54), സമ്പർക്കം.
161. പുല്ലുവിള സ്വദേശി(25), സമ്പർക്കം.
162. പുല്ലുവിള പുരയിടം സ്വദേശി(24), സമ്പർക്കം.
163. കടയ്ക്കാവൂർ ചമ്പാവ് സ്വദേശി(41), സമ്പർക്കം.
164. പൂന്തുറ സ്വദേശിനി(60), സമ്പർക്കം.
165. അഞ്ചുതെങ്ങ് സ്വദേശി(24), സമ്പർക്കം.
166. അഞ്ചുതെങ്ങ് സ്വദേശി(23), സമ്പർക്കം.
167. മുല്ലൂർ സ്വദേശി(52), സമ്പർക്കം.
168. കോട്ടപ്പുറം സ്വദേശി(23), സമ്പർക്കം.
169. ബീമാപള്ളി സ്വദേശി(46), സമ്പർക്കം.
170. പാറശ്ശാല കോഴിവിള സ്വദേശി(24), ഉറവിടം വ്യക്തമല്ല.
171. ചെറിയതുറ സ്വദേശി(51), സമ്പർക്കം.
172. പാറശ്ശാല സ്വദേശി(44), സമ്പർക്കം.
173. പരശുവയ്ക്കൽ കൊറ്റാമം സ്വദേശി(37), സമ്പർക്കം.
174. കോട്ടപ്പുറം സ്വദേശി(26), സമ്പർക്കം.
175. കരിമഠം കോളനി(41), സമ്പർക്കം.
176. ഗൗരീശപട്ടം സ്വദേശി(60), ഉറവിടം വ്യക്തമല്ല.
177. തിരുവനന്തപുരം സ്വദേശി(36), സമ്പർക്കം.(സ്ഥലം ലഭ്യമല്ല)
178. വിളപ്പിൽശാല സ്വദേശി(51), വീട്ടുനിരീക്ഷണം.
179. കടയ്ക്കാവൂർ സ്വദേശി(5), സമ്പർക്കം.
180. പുതിയതുറ സ്വദേശി(50), സമ്പർക്കം.
181. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പർക്കം.
182. സൗദിയിൽ നിന്നെത്തിയ ശ്രീനിവാസപുരം വട്ടപ്ലാമൂട്
183. കടയ്ക്കാവൂർ ചമ്പാവ് സ്വദേശി(47), സമ്പർക്കം.
184. വെങ്ങാനൂർ സ്വദേശിനി(43), സമ്പർക്കം.
185. വള്ളക്കടവ് സ്വദേശിനി(29), സമ്പർക്കം.
186. വർക്കല വെട്ടൂർ സ്വദേശി(38), ഉറവിടം വ്യക്തമല്ല.
187. വള്ളക്കടവ് സ്വദേശിനി(42), സമ്പർക്കം.
188. തിരുനെൽവേലി സ്വദേശി(65), സമ്പർക്കം.
189. കോട്ടപ്പുറം സ്വദേശിനി(45), സമ്പർക്കം.
190. പുതിയതുറ സ്വദേശിനി(34), സമ്പർക്കം.
191. ചെമ്പൂർ സ്വദേശിനി(2), സമ്പർക്കം.
192. പുതിയതുറ സ്വദേശി(48), സമ്പർക്കം.
193. ഐര വടവൂർക്കേആണം സ്വദേശി(47), സമ്പർക്കം.
194. പൊഴിയൂർ സ്വദേശിനി(34), സമ്പർക്കം.
195. വെങ്ങാനൂർ സ്വദേശി(37), സമ്പർക്കം.
196. പരശുവയ്ക്കൽ മേലേക്കോണം സ്വദേശിനി(51), സമ്പർക്കം.
197. വിഴിഞ്ഞം പുരയിടം സ്വദേശിനി(26), സമ്പർക്കം.
198. കോട്ടപ്പുറം സ്വദേശിനി(42), സമ്പർക്കം.
199. മണക്കാട് സ്വദേശി(46), സമ്പർക്കം.
200. സൗദിയിൽ നിന്നെത്തിയ ചിറയിൻകീഴ് സ്വദേശി(38).
201. കന്യാകുമാരി സ്വദേശിനി(50).
202. പാണക്കോട് സ്വദേശി(35), സമ്പർക്കം.
203. ബാലരാമപുരം മൈലമ്മൂട് സ്വദേശി(49), ഉറവിടം വ്യക്തമല്ല.
204. പുതിയതുറ സ്വദേശി(57), ഉറവിടം വ്യക്തമല്ല.
205. കോട്ടപ്പുറം സ്വദേശിനി(64), സമ്പർക്കം.
206. വിഴിഞ്ഞം സ്വദേശിനി(44), സമ്പർക്കം.
207. വള്ളക്കടവ് സ്വദേശിനി(17), സമ്പർക്കം.
208. പൊഴിയൂർ സ്വദേശി(38), സമ്പർക്കം.
209. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(35), സമ്പർക്കം.
210. കന്യാകുമാരി സ്വദേശി(48), ഉറവിടം വ്യക്തമല്ല.
211. പെരിങ്ങമ്മല എലവുപാലം സ്വദേശിനി(58), സമ്പർക്കം.
212. പാറശ്ശാല സ്വദേശി(52), സമ്പർക്കം.
213. വലിയവേളി സ്വദേശി(46), സമ്പർക്കം.
214. കുളത്തൂർ സ്വദേശിനി(50), സമ്പർക്കം.
215. വള്ളക്കടവ് സ്വദേശി(57), സമ്പർക്കം.
216. നെടുമങ്ങാട് മേലാംകോട് സ്വദേശിനി(58), സമ്പർക്കം.
217. അരുവിക്കോട് സ്വദേശി(23), സമ്പർക്കം.
218. തൈവിളാകം സ്വദേശി(33), സമ്പർക്കം.
219. വെങ്ങാനൂർ സ്വദേശി(39), സമ്പർക്കം.
220. ഒറ്റശേഖരമംഗലം സ്വദേശി(34), സമ്പർക്കം.
221. മുട്ടട സ്വദേശി(26), സമ്പർക്കം.
222. പാറശ്ശാല നഞ്ചൻകുഴി സ്വദേശി(73), മരണപ്പെട്ടു.

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (23.07.2020)

* ഇന്ന് ജില്ലയിൽ പുതുതായി 1121പേർ രോഗനിരീക്ഷണത്തിലായി 1,165 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 16,602 പേർ വീടുകളിലും 1,279 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 252 പേരെ പ്രവേശിപ്പിച്ചു. 166 പേരെ ഡിസ്ചാർജ് ചെയ്തു.

* ജില്ലയിൽ ആശുപത്രി കളിൽ 2,571 പേർ നിരീക്ഷണത്തിൽ ഉണ്ട്.

* ഇന്ന് 828 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 832 പരിശോധന ഫലങ്ങൾ ലഭിച്ചു.

* ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,279 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 216 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 27 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,801 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,452
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -16,602
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,571
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,279
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,121

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP