Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് 5 മലയാളികൾ കൂടി മരിച്ചു; വടകര സ്വദേശി സൗദിയിൽ മരണത്തിന് കീഴടങ്ങിയപ്പോൾ നാലു പേർ മരിച്ചത് അന്യ സംസ്ഥാനങ്ങളിൽ

കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് 5 മലയാളികൾ കൂടി മരിച്ചു; വടകര സ്വദേശി സൗദിയിൽ മരണത്തിന് കീഴടങ്ങിയപ്പോൾ നാലു പേർ മരിച്ചത് അന്യ സംസ്ഥാനങ്ങളിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് ഇന്നലെ അഞ്ച് മലയാളികൾ മരിച്ചു. വടകര സ്വദേശി സൗദിയിൽ മരണത്തിന് കീഴടങ്ങിയപ്പോൾ മറ്റു നാലു പേർ അന്യ സംസ്ഥാനങ്ങളിലാണ് മരണത്തിന് കീഴടങ്ങിയത്.

കോഴിക്കോട് വടകര അഴിയൂർ വെള്ളച്ചാലിൽ മനോജൻ (51) സൗദിയിലും കൊച്ചി മുളന്തുരുത്തി ആമ്പല്ലൂർ കുരിശിങ്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ ഫ്‌ളോറൻസ് കുരിശിങ്കൽ (ലില്ലി-73) അസമിലും റിട്ട. റെയിൽവേ ജീവനക്കാരൻ പാലക്കാട് കേരളശ്ശേരി കുണ്ടളശ്ശേരി ചേങ്ങത്ത് സി. ശിവദാസൻ (70), പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിൽ അനന്തവാധ്യാരുടെ മകൻ രാമചന്ദ്രൻ (ചന്ദ്രു59),കോട്ടായി പെരുംകുളങ്ങര പനങ്കാവ് അയ്യപ്പന്റെ മകൻ മണി (46) എന്നിവർ മഹാരാഷ്ട്രയിലുമാണു മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP