Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കും: മന്ത്രി ഇ പി ജയരാജൻ

കായികതാരം ബോബി അലോഷ്യസിനെതിരായ പരാതി അന്വേഷിക്കും: മന്ത്രി ഇ പി ജയരാജൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. ബോബി അലേഷ്യസിന്റെ വിദേശപഠനത്തെ കുറിച്ച് ഉയർന്ന പരാതിയിലാണ് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്. പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ബോബി ദുരുപയോഗിച്ചു എന്നാണ് പരാതി. മുൻ സ്പോർട് കൗൺസിൽ അംഗം സലിം പി ചാക്കോയാണ് പരാതി നൽകിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP