Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം അടൂർ കോവിഡ് ബാധിച്ച് മരിച്ചു; വിയോഗം വിശ്വസിക്കാനാകാതെ ബഹ്‌റൈൻ മലയാളികൾ

ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം അടൂർ കോവിഡ് ബാധിച്ച് മരിച്ചു; വിയോഗം വിശ്വസിക്കാനാകാതെ ബഹ്‌റൈൻ മലയാളികൾ

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സബർമതി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന സാം അടൂർ മരണപ്പെട്ടു. 51 വയസ്സായിരുന്നു. ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന സാം മലയാളി സമൂഹത്തിന് പ്രതീക്ഷ നൽകികൊണ്ട് ഒരാഴ്ചകൾക്ക് മുൻപ് അസുഖം ഭേദപ്പെട്ടു വരുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. ബഹ്റൈനിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്‌ത്തി അദ്ദേഹം യാത്രയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP