Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികളും നിർദേശങ്ങളും സ്വീകരിക്കാനായുള്ള 'ഡാക് അദാലത്ത്' ജൂലായ് 23ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികളും നിർദേശങ്ങളും സ്വീകരിക്കാനായുള്ള 'ഡാക് അദാലത്ത്' ജൂലൈ 23 രാവിലെ പത്തിന് നടത്തും. 'ഗൂഗിൾ മീറ്റ്' വഴിയാണ് അദാലത്ത് നടത്തുന്നത്. അദാലത്തിൽ പരിഗണിക്കേണ്ട പരാതികളും നിർദേശങ്ങളും പരാതിക്കാരന്റെ ഇമെയിൽ വിലാസം അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ ഉൾപ്പെടെ ഇനി പറയുന്ന വിലാസങ്ങളിൽ ജൂലൈ 21നു മുമ്പായി അയക്കണം. ഗൂഗിൾ മീറ്റ് ഐഡി ഈ വാട്സ്ആപ്പ് നമ്പരുകളിലേയ്ക്കും ഇമെയിൽ ഐഡികളിലേയ്ക്കും അദാലത്ത് ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് അയക്കും.

ഇമെയിൽ: [email protected]
[email protected]

മേൽവിലാസം: സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷൻ, തിരുവനന്തപുരം 695 001

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP