Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിറഗർഭിണിയെയും കുഞ്ഞിനേയും വളഞ്ഞിട്ട് തല്ലി നാലംഗ സംഘം; ഗർഭിണിയായ മാതാവിനെ മർദിച്ചത് മുടിക്കുത്തിന് പിടിച്ചും ചവിട്ടിയും; ഒപ്പമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിനേയും മർദിച്ചു; ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് ലോകമാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

നിറഗർണിയായ യുവതിയേയും കുഞ്ഞിനേയും ക്രൂരമായി ആക്രമിച്ച് നാലംഗ സംഘം. അമേരിക്കിയെ ബ്രൂക്കലിനിൽ നിന്നുള്ള ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. നിറഗർഭിണിയായ യുവതിയെ നാലംഗ സംഘം മർദിക്കുന്നതിന്റെ വീഡിയോയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയായി മറുന്നത്.

ആക്രമികൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് സ്ത്രീകളിൽ നിന്നും അവരുടെ മകനിൽ നിന്നുള്ള ആക്രമമാണ് നേരിട്ടതെന്നാണ് ഡെയിലി മെയിൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അമ്മയുടെ ഒപ്പം നിൽക്കുന്ന കുഞ്ഞിനെ പോലും നോക്കാതെ നിറഗർഭിണിയായ സ്ത്രിയെ മുടിക്കുത്തിൽ പിടിച്ചും ചവിട്ടിയും ക്രൂരമർദനം അഴിച്ചുവിട്ടത്.

ഇവരുടെ മകന്റെ ചാടിയുള്ള ആക്രമണത്തിൽ നാല് വയസ് പോലും പ്രായമില്ലാത്ത കുഞ്ഞും ആക്രമണത്തിന് ഇരയായതായി ദൃശ്യങ്ങളിൽ വ്യക്തം.അക്രമണ ശേഷം ഇരയായ സ്ത്രിയെ വീണ്ടും മർദിക്കുന്നതിും ഇവരുടെ തല ഡോറിൽ വന്ന് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ക്രൂരമർദത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP