Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിമൂന്നുകാരൻ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; വിവരം ബന്ധുക്കൾ മറച്ചുവെച്ചതായി ആരോപണം

പതിമൂന്നുകാരൻ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; വിവരം ബന്ധുക്കൾ മറച്ചുവെച്ചതായി ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

മറയൂർ: അഞ്ചുവയസ്സുകാരിയെ 13 വയസ്സുകാരൻ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തു. ജൂലായ് പത്തിനാണ് പെൺകുട്ടിയെ ഒരു ശൗചാലയത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നത്. വിവരം ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മറച്ചുവെച്ചു. എന്നാൽ, ആരോ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP