Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യന്റേത് പോലെ ചുണ്ടും പല്ലും; മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തെ കണ്ടെത്തി; ചിത്രങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

നുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള മത്സ്യം. കേൾക്കുമ്പോൾ അതിശയം തോന്നാം. എന്നാൽ ഈ മത്സ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം.മനുഷ്യന്റേതിന് സമാനമായ പല്ലുകളും ചുണ്ടുമുള്ള മത്സ്യത്തിന്റെ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്.

മത്സ്യത്തിന്റെ രണ്ടു ചിത്രങ്ങളാണ് വ്യാപകമായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നത്. ആയിരക്കണക്കിന് ലൈക്കാണ് ലഭിക്കുന്നത്.

മലേഷ്യയിലെ ട്രിഗർ ഫിഷാണ് ഈ മത്സ്യമെന്നാണ് ചിലരുടെ അവകാശവാദം. മലേഷ്യയിൽ ഇത് സാധാരണമാണ്. തന്റെ അടുത്തേയ്ക്ക് വരുന്ന ജീവികളെ ആക്രമിക്കുന്നതിൽ സമർത്ഥനാണ് ഈ മത്സ്യമെന്നാണ് വിശദീകരണം. മനുഷ്യരെ പോലും വെറുതെ വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മൂർച്ചയേറിയ പല്ലുകൾ ഉപയോഗിച്ചാണ് ഇതിന്റെ ആക്രമണ രീതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP