Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിനുള്ളത് 4268 കോവിഡ് പൊസിറ്റീവ് കേസുകൾ; ഇതുവരെ മരിച്ചത് 109 പേർ; രാജ്യത്തെ കോവിഡ് 19 കണക്കുകൾ ഇങ്ങനെ

ബഹ്‌റിനുള്ളത് 4268 കോവിഡ് പൊസിറ്റീവ് കേസുകൾ; ഇതുവരെ മരിച്ചത് 109 പേർ; രാജ്യത്തെ കോവിഡ് 19 കണക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

മനാമ: രാജ്യത്ത് നിലവിൽ 4268 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 72 രോഗികൾ ചികിത്സയിലാണ്. 50 പേരുടെ നില ഗുരുതരമായി തുടരുന്നു. 6,65451 പേരിൽ പരിശോധന നടത്തി 33476 രോഗം കണ്ടെത്തിയിരുന്നു. ഇതിൽ 29099 പേർ രോഗമുക്തി നേടി. 109 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് രോഗ വ്യാപനവും മരണനിരക്കും ബഹ്‌റൈനിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP