Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം; ദേശിയതലത്തിൽ ഒന്നാമതായി തിരുവനന്തപുരം മേഖല

സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം; ദേശിയതലത്തിൽ ഒന്നാമതായി തിരുവനന്തപുരം മേഖല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ദേശിയ തലത്തിൽ തിളങ്ങുന്നത് കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല. 97.67 ശതമാനം വിജയവുമായാണ് തിരുവനന്തപുരം മേഖല ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടിയത്. 97.05 ശതമാനം വിജയവുമായി ബെംഗളൂരു രണ്ടാംസ്ഥാനവും 96.17 ശതമാനവുമായി പടിഞ്ഞാറൻ ഡൽഹി മൂന്നാംസ്ഥാനവും നേടി.

കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല മുൻവർഷങ്ങളിലും ഒന്നാമതായിരുന്നു. 2019-ൽ 98.2, 2018-ൽ 97.32 എന്നിങ്ങനെയായിരുന്നു വിജയശതമാനം. കോവിഡിനെത്തുടർന്ന് ഉപേക്ഷിച്ച പേപ്പറുകൾ ഇന്റേണൽ മാർക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP