Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

32 ഡിഗ്രി സെൽഷ്യസ് ചൂടിൽ പിപിഇ കിറ്റും ധരിച്ച് തറയിൽ വിശ്രമിക്കുന്ന നഴ്‌സിന്റെ ചിത്രം വൈറലാകുന്നു; ടീമിൽ അഭിമാനമെന്ന് പറഞ്ഞ് ചിത്രം റീട്വീറ്റ് ചെയ്ത് ആരോഗ്യമന്ത്രിയും

32 ഡിഗ്രി സെൽഷ്യസ് ചൂടിൽ പിപിഇ കിറ്റും ധരിച്ച് തറയിൽ വിശ്രമിക്കുന്ന നഴ്‌സിന്റെ ചിത്രം വൈറലാകുന്നു; ടീമിൽ അഭിമാനമെന്ന് പറഞ്ഞ് ചിത്രം റീട്വീറ്റ് ചെയ്ത് ആരോഗ്യമന്ത്രിയും

സ്വന്തം ലേഖകൻ

ഗോഹട്ടി: 32 ഡിഗ്രി സെൽഷ്യസ് ചൂടിൽ പിപിഇ കിറ്റ് ധരിച്ച തറയിൽ വിശ്രമിക്കുന്ന നഴ്‌സിന്റെ ചിത്രം ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ കഷ്ടപ്പാടിന്റെ ഈ ചിത്രം അസമിലെ ഗുവാഹത്തിയിലുള്ള ഒരു ആശുപത്രിയിൽനിന്നാണ് പകർത്തിയത്.

32 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഈ പിപിഇ കിറ്റും ധരിച്ചുള്ള കഷ്ടപ്പാട് നമുക്ക് സങ്കൽപിക്കാവുന്നതിനും അപ്പുറമാണെന്ന് ട്വിറ്ററിൽ പങ്കുവച്ച ഈ ചിത്രത്തിൽ പറയുന്നു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലാകുകയു ചെയ്തു. ഇതിന് പിന്നാലെ അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ 'എന്റെ ടീമിൽ അഭിമാനമുണ്ട്' എന്നു പറഞ്ഞ് ചിത്രം റിട്വീറ്റ് ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP