Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളെ എന്ന ചോദ്യം അവസാനിച്ചു; അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പുകളിൽ സ്വപ്നയുടേതെന്ന പേരിൽ നിരവധി വീഡിയോകൾ; വ്യാജ ഉത്പന്നങ്ങളിൽ വഞ്ചിതരാകരുതെന്നും ടാറ്റൂ നോക്കി ഹോളോ​ഗ്രാം മുദ്രയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മറ്റ് ചിലർ; സോളാർക്കാലത്തെ അനുസ്മരിച്ച് സ്വർണ്ണക്കടത്ത് കാലത്ത് സോഷ്യൽമീഡിയ

സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളെ എന്ന ചോദ്യം അവസാനിച്ചു; അശ്ലീല വാട്സാപ്പ് ​ഗ്രൂപ്പുകളിൽ സ്വപ്നയുടേതെന്ന പേരിൽ നിരവധി വീഡിയോകൾ; വ്യാജ ഉത്പന്നങ്ങളിൽ വഞ്ചിതരാകരുതെന്നും ടാറ്റൂ നോക്കി ഹോളോ​ഗ്രാം മുദ്രയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മറ്റ് ചിലർ; സോളാർക്കാലത്തെ അനുസ്മരിച്ച് സ്വർണ്ണക്കടത്ത് കാലത്ത് സോഷ്യൽമീഡിയ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ സുന്ദരിയായ സ്വപ്‌നാ സുരേഷ് പ്രതിയായപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ട്രോളുകളിൽ ഒന്ന് സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളേ എന്നതായിരുന്നു. തൊട്ടുപിന്നാലെ സ്വപ്നയുടേത് എന്ന പേരിൽ നിരവധി വീഡിയോകളാണ് അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്നത്. മദ്യപാന സദസ്സുകളിൽ ഉൾപ്പെടെ ഇരിക്കുന്ന യുവതിയുടെ വീഡിയോകൾ വിവിധ അടിക്കുറിപ്പുകളോടെയാണ് പ്രചരിക്കുന്നത്. യു.എ.ഇയിലെ ഹോട്ടൽ മുറിയിൽ സ്വപ്‌ന കാമുകനൊപ്പം ചിലവഴിക്കുന്ന ദിവസങ്ങൾ എന്ന പേരിലും വീഡിയോ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. സ്വപ്‌നയുടേതെന്ന പേരിൽ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണ്.

എന്നാൽ ഇവയുടെ വിശ്വാസ്യത സംബന്ധിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ ഉയർന്ന് കഴിഞ്ഞു. ഇത്തരം വീഡിയോകളുടെ നിജസ്ഥിതി ഉറപ്പ് വരുത്തണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ചും നിരവധി രസകരമായ കമന്റുകളാണ് പ്രചരിക്കുന്നത്. വ്യാജന്മാരെ സൂക്ഷിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ പല വ്യാജ ദൃശ്യങ്ങളും വരാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്,. ദയവായി നെഞ്ചിലെ ടാറ്റൂ നോക്കി ഹോളോ​ഗ്രാം മുദ്രയുണ്ടെന്ന് ഉറപ്പ് വരുത്താനും വ്യാജ ഉത്പന്നങ്ങളിൽ വഞ്ചിതരാകരുതെന്നുമാണ് ചില സന്ദേശങ്ങളുടെ ഉള്ളടക്കം. സ്വപ്‌നയുടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ക്ലിപ്പുണ്ടോ എന്ന ചോദ്യം പുറത്തു വന്നത്. ഇതിനു പിന്നാലെ അഞ്ചു ദിവസത്തോളമായി സരിത സോളാർ മോഡലിൽ വാട്‌സ്അപ്പ് വഴി ക്ലിപ്പുകൾ വരുമെന്നായിരുന്നു ചർച്ച. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച വാട്‌സ്അപ്പ് വഴി സ്വപ്‌നയുടേതെന്ന പേരിൽ ക്ലിപ്പ് പ്രചരിച്ചത്.

സോളാൽ കാലത്ത് സംസ്ഥാനത്ത് വാട്‌സ്അപ്പിനു ഏറ്റവും കൂടുതൽ പ്രചാരണം ലഭിച്ചത് കേസിലെ പ്രതിയായ സരിത എസ്.നായരുടേതെന്ന പേരിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിചച്ചതിലൂടെയായിരുന്നു. സരിതയുടെ ഏഴു ക്ലിപ്പുകൾക്കു വേണ്ടിയാണ് കേരളത്തിലെ 90 ശതമാനം പുരുഷന്മാരും ആദ്യമായി വാട്‌സ്അപ്പ് ഇൻസ്റ്റാൾ ചെയ്തത്. ഇതിനു സമാനമായാണ് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ വീഡിയോ ക്ലിപ്പിനു വേണ്ടിയും കേരളം കാത്തിരിക്കുന്നത്.

അതേസമയം, ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിനെതിരെ യാതൊരു നടപടിയും പൊലീസിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ ഇതുവരെയും പരാതി ലഭിക്കാത്തതിനാൽ അന്വേഷണം നടത്താനാവില്ലെന്നു സൈബർ സെൽ അറിയിച്ചു. സ്വപ്‌നയുടെ തന്നെ വീഡിയോ ആണോ എന്നു ഉറപ്പില്ലാത്തതിനാലും, കേസുമായി ബന്ധമില്ലാത്തതിനാലും കസ്റ്റംസിനും എൻ.ഐ.എയ്ക്കും വിഷയത്തിൽ താല്പര്യവുമില്ല.

സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് എന്ന യു.എ.ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയെ കസ്റ്റംസ് പ്രതി ചേർത്തത്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ നിലവിൽ ഇവർ ജോലി ചെയ്യുന്നുണ്ട്. യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നപ്പോഴുള്ള ബന്ധങ്ങളും, മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധങ്ങളും ഉപയോഗിച്ചാണ് ഇവർ സ്വർണം കടത്തിയിരുന്നതെന്നാണ് ആരോപണം ഉയർന്നിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP