Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജർമ്മനിയിൽ റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് ലഭിക്കുന്നില്ല; ദീർഘനാളായി കാത്തിരുന്ന് ടിക്കറ്റെടുത്തവർ; എയർലൈനുകൾ മനപ്പൂർവ്വം പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ജർമ്മനിയിൽ റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് ലഭിക്കുന്നില്ല; ദീർഘനാളായി കാത്തിരുന്ന് ടിക്കറ്റെടുത്തവർ; എയർലൈനുകൾ മനപ്പൂർവ്വം പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊറോണാ വൈറസിന്റെ അതിവ്യാപനം മൂലം ലോകമെമ്പാടും അതിർത്തികൾ അടച്ചതിലൂടെ ആയിരക്കണക്കിനു വിമാനങ്ങൾക്കാണ് സർവ്വീസ് റദ്ദാക്കേണ്ടി വന്നത്. ഇതോടെ അനേകായിരം യാത്രക്കാർക്ക് ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യേണ്ടി വരികയും ചെയ്തു. ടിക്കറ്റ് റീഫണ്ട് തുക തിരികെ നൽകുമെന്ന് എയർലൈനുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോഴും മാസങ്ങൾക്കു മുമ്പ് റദ്ദാക്കിയ വിമാനത്തിനെടുത്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാത്തതിനാൽ റീഫണ്ട് തുകയ്ക്കായി കാത്തിരിക്കുകയാണ് നിരവധി യാത്രക്കാർ. പല എയർലൈനുകളും മനഃപൂർവ്വം പേയ്മെന്റുകൾ വൈകിപ്പിക്കുകയാണെന്ന് ഉപഭോക്തൃ സംരക്ഷകരും വ്യോമയാന നിയമ വിദഗ്ധരും സമ്മതിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP