Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലത്ത് ദേശീയ പാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത്

കൊല്ലത്ത് ദേശീയ പാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞു. ദേശീയപാത 66ലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. വാതക ചോർച്ചയുണ്ടായതായി ഇതുവരെ വിവരമില്ല. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP