Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്ന സുരേഷിന്റെ ഐ.ടി.വകുപ്പിന് കീഴിലെ നിയമനത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് കോടിയേരി; നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും സിപിഎം സെക്രട്ടറി

സ്വപ്ന സുരേഷിന്റെ ഐ.ടി.വകുപ്പിന് കീഴിലെ നിയമനത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് കോടിയേരി; നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും സിപിഎം സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഐ.ടി.വകുപ്പിന് കീഴിലെ നിയമനത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പാർട്ടി മുഖപത്രത്തിലെ എഡിറ്റോറിയൽ പേജിൽ നുണകളാൽ എൽ.ഡി.എഫിനെ തകർക്കാനാകില്ല എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ഐടി വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിൽ താൽക്കാലിക കരാർ നിയമനത്തിൽ വിവാദ യുവതി കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ വന്നതിനാൽ, ഇക്കാര്യത്തിൽ നിജസ്ഥിതി അന്വേഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്- എന്നായിരുന്നു കോടിയേരിയുടെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP