Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹറിനിൽ കോവിഡ് മരണം 100 കടന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 610 പോസിറ്റീവ് കേസുകൾ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ബാധിച്ച് ഇന്ന് രാവിലെ ബഹ്‌റിനിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. 62, 43 വയസ്സ് പ്രായമുള്ള ബഹ്റൈൻ സ്വദേശികളും 54 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ ബഹറിനിൽ കോവിഡ് ബാധിച്ച് ആകെ മരണം 101 ആയി. ഇന്നലെ 610 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം നൽകുന്നതായിരുന്നു. നിലവിൽ ബഹറിനിൽ 4758 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 85 രോഗികൾ ചികിത്സയിലുണ്ട്. 54 പേരുടെ നില ഗുരുതരമാണ്. 26073 പേർ രോഗവിമുക്തി നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP