Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐവൈസിസി ഏഴാമത് സൗജന്യ ടിക്കറ്റ് കൈമാറി

ഐവൈസിസി ഏഴാമത് സൗജന്യ ടിക്കറ്റ് കൈമാറി

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന നെയ്യാറ്റിൻകര അമരവിള സ്വദേശി സ്വദേശി സനൽകുമാറിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നൽകി.നാട്ടിൽ പോകാനാകാതെ സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാമത്തെ സൗജന്യ ടിക്കറ്റ് ആണ് അദ്ദേഹത്തിന് നൽകിയത്. ഐ വൈ സി സി ചാരിറ്റി വിങ് കൺവീനർ മണികുട്ടൻ ടിക്കറ്റ് കൈമാറി.ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ ,സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP