Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏലിയാമ്മ ഡാളസിൽ അന്തരിച്ചു

ഏലിയാമ്മ ഡാളസിൽ അന്തരിച്ചു

സ്വന്തം ലേഖകൻ

ഡാളസ്: വട്ടമാക്കൽ പരേതനായ വി എം വർഗീസിന്റെ ഭാര്യ ഏലിയാ (100) ഡാളസ് - മസ്‌ക്വിറ്റി സിറ്റിയിൽ അന്തരിച്ചു. പരേത പുളിക്കീഴ് വളഞ്ഞവട്ടംകടവ് തോണിക്കൽ കുടുംബാംഗമാണ്. മക്കൾ - കുഞ്ഞമ്മ, അക്കമ്മ, ലാലമ്മ, മാത്തുകുട്ടി, കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ: ശാമുവേൽകുട്ടി, മോനിച്ചൻ, ജെസി, സജി, പ്രസാദ്, പരേതനായ അനിയൻകുഞ്ഞ്. പൊതുദർശനം ഐപിസി ഹെബ്രോൻ (ഗാർലൻണ്ട്) ചർച്ചിൽ വെള്ളിയാഴ്ച (10-07-2020) 7 മണി മുതൽ 9 മണി വരെയും, സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സണ്ണിവേൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിലും.

പൊതുദർശനം: IPC, Hebron, 1751 Wall Street, Garland, Tx75041
സെമിത്തേരി: New hope Funeral Home, 500 45-80, Sunnyvale Tx.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക - മാത്തുക്കുട്ടി - 214-693-9587

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP