Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ചു ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; മൂന്ന് പേരും മരണത്തിന് കീഴടങ്ങിയത് സൗദി അറേബ്യയിൽ

കോവിഡ് ബാധിച്ചു ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു; മൂന്ന് പേരും മരണത്തിന് കീഴടങ്ങിയത് സൗദി അറേബ്യയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സൗദി അറേബ്യയിലാണ് മൂന്ന് പേരും മരിച്ചത്. കൊല്ലം ചാത്തന്നൂർ ഏറം കുന്നുവിള വീട്ടിൽ തോമസ് ജോൺ (അനിയൻകുഞ്ഞ്-53), തൃശൂർ വടക്കേക്കാട് സ്വദേശിയും വ്യവസായിയുമായ വെട്ടിയാട്ടിൽ വീട്ടിൽ പ്രേമരാജൻ (65), മലപ്പുറം കോട്ടപ്പടി സ്വദേശി നജീബ് മച്ചിങ്ങൽ(50) എന്നിവരാണു സൗദിയിൽ മരിച്ചത്. പ്രേമരാജൻ ജുബൈലിൽ ഹോട്ടൽ, സൂപ്പർമാർക്കറ്റ് എന്നിവ നടത്തിവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP