Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ചേർക്കോട്ട് സ്വദേശി മയാസ; ആത്മഹത്യ തഞ്ചാവൂരിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങി മരിച്ചു. ചേർക്കോട്ട് സ്വദേശി മയാസ (28) ആണ് മരിച്ചത്. ജൂൺ 27നാണ് യുവതി തഞ്ചാവൂരിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഹോം ക്വാറന്റീനിലായിരുന്നു.

കൊല്ലത്ത നിരീക്ഷണത്തിലായിരുന്ന യുവാവും ഇന്ന് മരിച്ചു. ദുബായിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്.

മരിച്ച മനോജിൻെ്റ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം ഗൃഹനിരീക്ഷണത്തിലായിരുന്നയാൾക്കും അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP