Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലത്ത് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു; മരിച്ചത് കുവൈറ്റിൽ നിന്ന് എത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ സ്വദേശി മനോജ്; ഇയാൾക്കൊപ്പം നിരീക്ഷണത്തിൽ കഴിഞ്ഞയാളും തീവ്രനിരീക്ഷണത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കോവിഡ് നിരീക്ഷണത്തിൽ ആയിരുന്ന യുവാവ് മരിച്ചു. ദുബായിൽ നിന്നെത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ സ്വദേശി മനോജ് (24) ആണ് മരിച്ചത്.

ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന്, ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 27കടന്നു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP