Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തൂറ്റ് സമരം; രണ്ട് ജില്ലാ ലേബർ ഓഫീസർമാർക്ക് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:പത്തനംതിട്ട, എറണാകുളം ജില്ലാ ലേബർ ഓഫീസർമാരെ സസ്പെൻഡ് ചെയ്തതായി തൊഴിൽവകുപ്പ് അറിയിച്ചു. മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ഇവർ സർക്കാർവിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്ന് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

പത്തനംതിട്ട ജില്ലാ ലേബർ ഓഫീസർ പി. രഘുനാഥ്, എറണാകുളം ജില്ലാ ലേബർ ഓഫീസർ ആർ. ശൈലജ എന്നിവരാണ് സസ്പെൻഷനിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP