Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐവൈസിസി ദേശീയ കമ്മറ്റി ആറാമത് സൗജന്യ ടിക്കറ്റ് നൽകി

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന കൊല്ലം സ്വദേശി രാജു വിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ആറാമത്തെ സൗജന്യ ടിക്കറ്റ് ആണ് നൽകിയത്. ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം ടിക്കറ്റ് കൈമാറി. ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, മനാമ ഏരിയ പ്രസിഡണ്ട് നബീൽ, ദേശീയ കമ്മറ്റി അംഗം ഷഫീക്ക് കൊല്ലം എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP