Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലക്ക് പുതിയ ഭാരവാഹികൾ

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലക്ക് പുതിയ ഭാരവാഹികൾ

സ്വന്തം ലേഖകൻ

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റായി ബഷീർ തൃപ്പനച്ചി, ജനറൽ സെക്രട്ടറിമാരായി സനൽ കുമാർ, ഫയാസ് ഹബീബ് എന്നിവരെ തെരഞ്ഞെടുത്തു. സൽമാൻ താനൂർ, ഷഹീദ മണമ്മൽ, ഡോ എ.കെ സഫീർ, ഹബീബ റസാഖ് എന്നിവരാണ് വൈസ്പ്രസിഡന്റുമാർ.

സെക്രട്ടറിമാരായി സി.പി ശരീഫ്, ഹാദി ഹസൻ, ബാസിത്ത് മലപ്പുറം, മുസ് ഫിറ, മുഹമ്മദ് ഹംസ പൊന്നാനി, റബീ ഹുസൈൻ തങ്ങൾ എന്നിവരെ തെരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി അജ് മൽ കോഡൂർ, സുമയ്യ ജാസ്മിൻ സി.ടി, അജ് മൽ തോട്ടോളി എന്നിവരെയും തെരഞ്ഞെടുത്തു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നിസാർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ അഷ് റഫ്, ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, സെക്രട്ടറി സി.പി ശരീഫ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP