Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗൺ കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായി ലാൽ കെയേഴ്സ് കുവൈറ്റ്

ലോക്ക് ഡൗൺ കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായി ലാൽ കെയേഴ്സ് കുവൈറ്റ്

സ്വന്തം ലേഖകൻ

കൊറോണ കാരണം ലോക്ക്ഡൗണിൽ പെട്ട് മാസങ്ങളായി ജോലിയില്ലാതെ ബുദ്ദിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ലാൽ കെയേഴ്സ് കുവൈറ്റ് സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം ചെയ്തു.

ഫർവ്വാനിയ, മെഹബുള്ള,അബ്ബാസിയ ഹവല്ലി,മംഗാഫ്,ഫിന്റാസ് എന്നീ ഏരിയകളിൽ, ലാൽകെയേഴ്‌സ് പ്രവർത്തകരും സെന്റ്രൽ കമ്മിറ്റി അംഗങ്ങളായ പ്രശാന്തുകൊയിലാണ്ടി, രാജേഷ് ആർ ജെ, ഷിബിൻ ലാൽ, അനീഷ് നായർ, ജോസഫ് സെബാസ്റ്റ്യൻ, രഞ്ജിത്ത് നായർ, മഹേഷ്, ജിഷ അനു, ഇഗ്‌നീഷ്യസ്, പ്രവീൺ, വിനീഷ്, രജീഷ് ലാൽ, നിമീഷ് കാവാലം, ജേക്കബ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി വരുന്നു. ആയിരക്കണക്കിന് പേർക്ക് ഇതുവരെ ഇതിന്റെ പ്രയോജനം ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP