Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗജന്യ ടിക്കറ്റ് നൽകി

സ്വന്തം ലേഖകൻ

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി പോകുന്ന ഐ വൈ സി സി ടുബ്ലി സൽമാബാദ് ഏരിയ ഭാരവാഹിയായ ഇടുക്കി സ്വദേശിക്ക് ഐ വൈ സി സിയുടെ ഉപഹാരവും, ടിക്കറ്റും നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാമത്തെ സൗജന്യ ടിക്കറ്റ് ആണ് നൽകിയത്. ചാരിറ്റിവിങ് കൺവീനർ മണിക്കുട്ടൻ ടിക്കറ്റ് കൈമാറി. ടുബ്ലി സൽമാബാദ് ഏരിയ പ്രസിഡണ്ട് രഞ്ജിത്ത്, സെക്രട്ടറി ജമീൽ, ദേശീയ കമ്മറ്റി ജോയിന്റ് സെക്രട്ടറി സലിം ഏരിയ കമ്മറ്റി അംഗം വിപിൻ എന്നിവർ സന്നിഹിതരായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP