Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

42 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദേവദാസൻ നമ്പ്യാർ നാട്ടിലേക്ക് മടങ്ങുന്നു

42 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദേവദാസൻ നമ്പ്യാർ നാട്ടിലേക്ക് മടങ്ങുന്നു

സ്വന്തം ലേഖകൻ

ബഹ്റൈൻ കേരളീയ സമാജം ലൈഫ് മെമ്പർ ദേവദാസൻ നമ്പ്യാർ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. 42 വർഷത്തെ പ്രവാസ ജീവിതത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുകയുകയും ചെയ്തു വരികയായിരുന്നു.

സമാജം പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായും നിശബ്ദമായും പ്രവർത്തിക്കുന്ന അംഗങ്ങളിൽ ഒരാളായിരുന്നു ദേവദാസൻ നമ്പ്യാർ എന്നും നാട്ടിലെ ഭാവി ജീവിതത്തിൽ ആരോഗ്യവും ശാന്തിയും ആശംസിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും വർഗീസ് കാരക്കലും പത്ര കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP