Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്ധ്രാപ്രദേശിലും സ്ഥിതി ​ഗുരുതരം; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തോളം പേർക്ക്

ആന്ധ്രാപ്രദേശിലും സ്ഥിതി ​ഗുരുതരം; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തോളം പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ 24 മണിക്കൂറിനിടെ ആയിരത്തോളം കോവിഡ് രോഗികൾ. 998 പേരെയാണ് പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഈ സമയത്ത് 14 പേർക്ക് മരണം സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.നിലവിൽ സംസ്ഥാനത്ത് 18,697 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10,043 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 232 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി ഉയരുകയാണ്. ശനിയാഴ്ച 765 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് ഇത് ആയിരത്തിലേക്ക് എത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP