Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

10,000 കോവിഡ് രോഗികളെ പാർപ്പിക്കാൻ സൗകര്യമുള്ള ആശുപത്രി ഒരുക്കി ഡി.ആർ.ഒ; വാർഡുകൾക്ക് ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ പേരും; അമിത്ഷായും രാജ്‌നാഥ് സിങ്ങും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡിആർഡിഒയുടെ നേതൃത്വത്തിൽ കന്റോൺമെന്റിൽ സജ്ജമാക്കിയ കോവിഡ് ആശുപത്രിയിലെ വാർഡുകൾക്കു ഗൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരു നൽകും.സേനാ സംഘത്തെ നയിച്ച കേണൽ ബി. സന്തോഷ് ബാബുവിന്റെ പേരാണു വെന്റിലേറ്റർ വാർഡിനു നൽകിയിരിക്കുന്നത്. 10,000 രോഗികളെ പാർപ്പിക്കാൻ സൗകര്യമുള്ള ആശുപത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും.

 അതിർത്തിയിലെ സംഘർഷത്തിനു പുറമേ ചൈനീസ് സേനയുമായി സമൂഹ മാധ്യമങ്ങളിലും ഏറ്റുമുട്ടാൻ ഇന്ത്യൻ സേനയുടെ തയ്യാറെടുപ്പ്. കരസേനയുടെ വൻ സന്നാഹങ്ങളും സേനാംഗങ്ങളുടെ വീര്യവുമുൾപ്പെടുത്തിയ വിഡിയോ ദൃശ്യങ്ങൾ വൈകാതെ പുറത്തുവിടും.

ചൈനീസ് സേനാ സന്നാഹത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP