Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് കോതമംഗലം സ്വദേശിയായ 32 കാരൻ ബേബി

സൗദിയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് കോതമംഗലം സ്വദേശിയായ 32 കാരൻ ബേബി

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കൊറോണ പിടിപെട്ട് ചികിത്സയിലായിരുന്ന വെണ്ടുവഴി സ്വദേശിയായ യുവാവ് സൗദിയിൽ മരണമടഞ്ഞു.വെണ്ടുവഴി മണ്ണാപറമ്പിൽ വർഗീസിന്റെ മകൻ ബേബി (32) ആണ് സൗദിയിൽ വെള്ളിയാഴ്ച മരണമടഞ്ഞത്.

കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനം മൂലമാണ് മരണം സംഭവിച്ചത്.കഴിഞ്ഞവർഷമായിരുന്നു ബേബിയുടെ വിവാഹം ഭാര്യ റിയാദിലാണ് ജോലി ചെയ്യുന്നനത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP