Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; രതീഷ് തങ്കപ്പൻ മരിച്ചത് റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; രതീഷ് തങ്കപ്പൻ മരിച്ചത് റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട അടൂർ ചൂരക്കോട് ചാത്തന്നൂപുഴ സ്വദേശി പാലവിള പുത്തൻവീട്ടിൽ രതീഷ് തങ്കപ്പൻ (31) ആണ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. റിയാദ് കിങ് ഖാലിദ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് രതീഷ് മരിച്ചത്.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫൈബർ ടെലികോം ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്ഛൻ: തങ്കപ്പൻ. അമ്മ: രമണി. ഭാര്യ: രമ്യ. നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജനറൽ കൺവീനർ ശറഫു പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP