Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ തുറന്നു; പള്ളികൾ തുറന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾ പാലിച്ച്

മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ തുറന്നു; പള്ളികൾ തുറന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾ പാലിച്ച്

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾ പാലിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

ആരാധനാലയങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു പ്രാദേശിക ക്രമീകരണം ആവശ്യമെങ്കിൽ ഭദ്രാസന മെത്രാപ്പൊലീത്തായുടെ അനുമതിയോടെ നടത്താം. രോഗവ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ എല്ലാ നടപടികളോടും സഭ പൂർണമായി സഹകരിക്കുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP