Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2.8 കിലോമീറ്റർ നീളവും 251 വാഗണുകളും; ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിൻ 'ശേഷ് നാഗ്' ഓടിത്തുടങ്ങി

2.8 കിലോമീറ്റർ നീളവും 251 വാഗണുകളും; ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിൻ 'ശേഷ് നാഗ്' ഓടിത്തുടങ്ങി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിൻ ഓടിച്ചു റെക്കോർഡിട്ടു. 2.8 കിലോമീറ്റർ നീളവും 251 വാഗണുകളുമായി 'ശേഷ് നാഗ്' എന്ന ട്രെയിൻ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് ഓടിച്ചത്. ഒഴിഞ്ഞ റേക്കുകൾ ഉപയോഗിച്ച് 9 എൻജിനുകൾ 4 സെറ്റായി ഇടയ്ക്കു ഘടിപ്പിച്ചാണു ട്രെയിൻ ഓടിച്ചത്. നേരത്തെ സൂപ്പർ അനകോണ്ട എന്ന പേരിൽ 3 റേക്കുകളുപയോഗിച്ചു ട്രെയിൻ ഓടിച്ച് ഈ മേഖല റെക്കോർഡിട്ടിരുന്നു. 15,000 ടണ്ണോളം ഭാരം കയറ്റിയായിരുന്നു ജൂൺ 30ന് ഓട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP