Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായി; സന്തോഷ വാർത്ത പങ്കുവച്ച് അഫ്രീദി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായെന്ന ആശ്വാസ വാർത്ത പങ്കുവെച്ച് പാക്ക് മുൻ താരം ഷാഹിദ് അഫ്രീദി.

ഭാര്യയും മക്കളായ അഖ്സ, അൻഷ എന്നിവർക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതായും എന്നാൽ അവർക്ക് നിലവിൽ കോവിഡ് നെഗറ്റീവായതായും താരം ട്വിറ്ററിലുടെ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 13 നാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന് വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. വേഗം സുഖം പ്രാപിക്കാൻ എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും അദേഹം ട്വീറ്റ് ചെയ്തിരുന്നു. അടുത്തിടെ പാക്ക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP