Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഹാറിൽ ഇടിമിന്നലേറ്റ് 22 പേർ മരിച്ചു; ഇടിമിന്നലിലും കൊടുങ്കാറ്റിലും ഇത് വരെ മരിച്ചത് 92 പേർ; നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

മറുനാടൻ ഡെസ്‌ക്‌

പട്ന: ബീഹാറിന്റെ വിവിധ പ്രദേശങ്ങളിലായി 22 പേർ ഇടിമിന്നലേറ്റ് മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. പട്ന, കിഴക്കൻ ചമ്ബാരൻ, സമസ്തിപൂർ, ഷിയോഹർ, കത്തിഹാർ, മേധിപുര, പുർനിയ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.കഴിഞ്ഞ ആഴ്ചയിൽ മാത്രം ബീഹാറിൽ കൊടുങ്കാറ്റിലും ഇടിമിന്നലിലും 92 പേർ മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP