Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത് ഉന്നതൻ ആയിട്ടും കാര്യമില്ല; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബൾഗേറിയൻ പ്രധാനമന്ത്രിക്ക് 174 ഡോളർ പിഴയിട്ട് ആരോഗ്യ വകുപ്പ്

ഏത് ഉന്നതൻ ആയിട്ടും കാര്യമില്ല; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബൾഗേറിയൻ പ്രധാനമന്ത്രിക്ക് 174 ഡോളർ പിഴയിട്ട് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

കൊവിഡ് വ്യാപനത്തിനിടയിൽ മാസ്‌ക് ധരിക്കാതെ പള്ളിയിൽ പോയ ബൾഗേറിയൻ പ്രധാനമന്ത്രിക്ക് 174 ഡോളർ പിഴയിട്ട് ആരോഗ്യ വകുപ്പ്. ജൂൺ 23 നാണ് അദ്ദേഹം മാസ്‌ക് ധരിക്കാതെ പള്ളിയിൽ പോയത്. ജൂൺ 22നാണ് പൊതു ഇടങ്ങൾ സന്ദർശിക്കുന്ന ബൾഗേറിയക്കാർ മാസ്‌ക് ധരിക്കണമെന്ന അറിയിപ്പ് ആരോഗ്യ വകുപ്പ് നൽകിയത്.

സമീപ കാലത്ത് ഏറ്റവുമധികം ഉയർന്ന നിലയിൽ കോവിഡ് രോഗികളുടെ എണ്ണം എത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവ് ആരാധാനാലയം സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനായി പോയ മാസ്‌ക് ധരിക്കാത്ത മാധ്യമ പ്രവർത്തകരിൽ ചിലർക്കും പിഴയിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP