Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിഎഫ് രണ്ടാമത് ചാർട്ടേർഡ് വിമാനം ജൂലൈ ആദ്യ വാരം

ഐസിഎഫ് രണ്ടാമത് ചാർട്ടേർഡ് വിമാനം ജൂലൈ ആദ്യ വാരം

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ ഐ സി എഫ് ബഹ്റൈനിൽ നിന്നും കോഴിക്കോടേക്ക് രണ്ടാമത്തെ ചാർട്ടേർഡ് വിമാനം ഒരുക്കുന്നു. 93 ദിനാർ മാത്രമാണ് ഒരു യാത്രികനിൽ നിന്നും ഈടാക്കുന്നത്. ജൂലൈ ആദ്യ വാരമാണ് പുറപ്പെടുക. ആദ്യം രജിസ്റ്റർ ചെയ്തു ബുക്ക് ചെയ്യുന്ന 170 യാത്രക്കാർക്ക് മുൻഗണന ലഭിക്കും. യാത്രികർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. രജിസ്റ്റർ ചെയ്യാനും ബുക്കിങ്ങിനും 33838022, 3337 2338, 3388 5612, 33169455 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP