Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത് വളാഞ്ചേരി ദേശിയപാതയിൽ; വാഹനത്തിനുള്ളൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു: അപകടമുണ്ടായതുകൊച്ചിയിലേക്ക് പോയ കാപ്‌സ്യൂൾ ടാങ്കർ മറിഞ്ഞ്

പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത് വളാഞ്ചേരി ദേശിയപാതയിൽ; വാഹനത്തിനുള്ളൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു: അപകടമുണ്ടായതുകൊച്ചിയിലേക്ക് പോയ കാപ്‌സ്യൂൾ ടാങ്കർ മറിഞ്ഞ്

സ്വന്തം ലേഖകൻ

വളാഞ്ചേരി: വളാഞ്ചേരി ദേശീയപാത വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. രാത്രിയിൽ പാചകവാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനത്തിനുള്ളൽ കുടുങ്ങിയ ഡ്രൈവർ തിരുനൽവേലി സ്വദേശി അറമുഖ സ്വാമിയെ (38) പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴ്ചയിലേക്കു മറിഞ്ഞ ലോറിയിൽ നിന്നും വാതകം ചോരുന്നുവെന്ന സംശയത്തെ തുടർന്ന് അധികൃതർ നടപടികൾ സ്വീകരിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. നിറയെ പാചകവാതകവുമായി കൊച്ചി ഭാഗത്തേക്കു പോകുന്ന കാപ്‌സ്യൂൾ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP