Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാറാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; പുരസ്‌കാരത്തിന് അർഹരായത് ഡോ. അരുൺ ബി നായരും സംവിധായകൻ വിജയകൃഷ്ണനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പതിനാറാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാർടിസ്റ്റ് ഡോ. അരുൺ ബി നായർ,സംവിധായകനും ചലച്ചിത്രപ്രവർത്തകനുമായ വിജയകൃഷ്ണൻ എന്നിവർക്ക സീതാലക്ഷ്മി കേശവദേവ് പുസ്‌കാരങ്ങൾ സമ്മാനിച്ചു.

സിപിഎം നേതാവ് എം എ ബേബി കേശവദേവ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ജോർജ് ഓണക്കൂർ,ഡോ.അരുൺശങ്കർ, ഡോ. ജ്യോതി ദേവ് കേശവദേവ്, സുനിത കേശവ ദേവ് തുടങ്ങിയവർ പങ്കെടുത്തു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP