Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയുടെ ഡാൻസ് ഹോട്ടായി പോയി; നെഞ്ചിൽ ചവിട്ടി വീഴ്‌ത്തി കാഴ്‌ച്ചക്കാരൻ: പാക്കിസ്ഥാനിൽ നിന്നും പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

യുവതിയുടെ ഡാൻസ് ഹോട്ടായി പോയി; നെഞ്ചിൽ ചവിട്ടി വീഴ്‌ത്തി കാഴ്‌ച്ചക്കാരൻ: പാക്കിസ്ഥാനിൽ നിന്നും പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സ്വന്തം ലേഖകൻ

കറാച്ചി: യുവതിയുടെ ഡാൻസ് ഹോട്ടായി പോയെന്നാരോപിച്ച് നൃത്തം ചെയ്ത യുവതിയെ കണ്ട് നിന്നയാൾ ചവിട്ടി വീഴ്‌ത്തി. യുവതി ഡാൻസ് ചെയ്ത രീതി ഇഷ്ടപ്പെടാതിരുന്ന ഒരാൾ ഈ യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. കാമറയിൽ പകതർത്തിയ ദൃശ്യത്തിൽ യുവതി ഡാൻസ് ചെയ്യുന്നതും പെട്ടെന്ന് തന്നെ ഒരാൾ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുന്നതും കാണാം.

ഇവർ ഡാൻസ് ചെയ്ത രീതി ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്ക് മുന്നിൽ കൂടി നിന്ന അതിഥികൾക്ക് മുന്നിലാണ് യുവതി ഡാൻസ് ചെയ്തത്. നൃത്ത രംഗങ്ങൾഡ കൊഴുക്കവേ മുന്നിൽ നിന്നയാൾ പെട്ടെന്ന് ഓടിയടുത്ത് യുവതിയെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP