Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഐ.ജി പി. വിജയനെ പൊലീസ് ആസ്ഥാനത്തെ ഐ.ജി.യായി നിയമിച്ചു

നാല് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഐ.ജി പി. വിജയനെ പൊലീസ് ആസ്ഥാനത്തെ ഐ.ജി.യായി നിയമിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഐ.ജി പി. വിജയനെ പൊലീസ് ആസ്ഥാനത്തെ ഐ.ജി.യാക്കി മാറ്റി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി. സി.എച്ച്. നാഗരാജുവിനെ ഭരണവിഭാഗം ഡി.ഐ.ജി.യാക്കി. ജി. ലക്ഷ്മണയെ ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്മെന്റ് ഐ.ജിയാക്കി. സോഷ്യൽ പൊലീസിങ്ങിന്റെ ചുമതലയും നൽകി. ആഭ്യന്തര സുരക്ഷ ഡി.ഐ.ജി. എ. അക്‌ബറിനെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് മാറ്റി. ആഭ്യന്തര സുരക്ഷ ഡി.ഐ.ജിയുടെ ചുമതലയും അദ്ദേഹം വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP