Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് ആംബുലൻസ് ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു; പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിൽ

കൊല്ലത്ത് ആംബുലൻസ് ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു; പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. കൊല്ലം എരൂരിൽ വച്ച് നാട്ടുകാർ കൂട്ടമായി ചേർന്ന് ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു.

കർണാടകയിലെ ഉഡുപ്പിയിൽ നിന്നുള്ള യുവാക്കളുമായാണ് ആംബുലൻസ് എത്തിയത്. നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP